ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യുഎഇയിലാണ്. 35ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്.
ഗ്രീക്ക് പുരാണങ്ങളില്‍ പറയുന്ന പണ്ടോരയുടെ പെട്ടി തുറന്നപോലെയാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസെന്‍സ് (എന്‍.ആര്.സി) പുറത്തിറക്കിയ പ്രാഥമിക കരട് ലിസ്റ്റ്. അസമിലെ 40 ലക്ഷം ആളുകളെയാണ് ഈ ലിസ്റ്റ് പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്....
ഗസ്സ: പാചകവതക, ഇന്ധനവിതരണവും തടഞ്ഞുവെച്ച് ഇസ്രാഈല്‍ ഗസ്സയെ കൂടുതല്‍ വീപ്പുമുട്ടിക്കുന്നു. ഒരാഴ്ച മുമ്പ് ഗസ്സയിലേക്കുള്ള ഏക വാണിജ്യ കവാടം അടച്ച ഇസ്രാഈല്‍ ഭക്ഷ്യവസ്തക്കള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ധനവും പാചകവാതകവും അതിര്‍ത്തി വഴി...
കടല്‍ കടന്നെത്തുന്ന ഒരു അഭയാര്‍ത്ഥിയെയും രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വനി. ഒട്ടേറെ അഭയാര്‍ത്ഥികളാണ് ഇറ്റലിയിലേക്ക് കടല്‍ മാര്‍ഗം എത്തുന്നത്. ഇനി ഒരു കാരണവശാലും അഭയാര്‍ത്ഥികളെ സ്വീകരിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും...
ബര്‍ലിന്‍: സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്ന അഭയാര്‍ത്ഥിയ്ക്ക് പണം നല്കാന് തയാറെന്ന് ജര്‍മനി. ഒരു ലക്ഷം അഭയാര്‍ത്ഥികളാണ് ജര്മനയിലുള്ളത്. അഫ്ഗാനിസ്താനില്‍ നിന്നും ഒട്ടേറെ പേരാണ് ജര്‍മനിയിലേക്ക് ഒഴുകിയെത്തുന്നത്. രാജ്യത്ത് അഭയാര്‍ത്ഥികളുടെ എണ്ണം ഉയരുന്നതായും അത് സുരക്ഷയ്ക്ക്...