ശ്രീനഗര്‍: കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് തദ്ദേശീയരായ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു. ഒരു സൈനികനടക്കം 19 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ചദൂരാ മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സഹീദ്...
ശ്രീനഗര്‍: സൈനിക പോസ്റ്റിലെ കാവല്ക്കാരുടെ പക്കല്‍നിന്നും തോക്കുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ കടന്നതായി സൂചന. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ പോസ്റ്റില്‍ നിന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12.30തോടെ അഞ്ചു തോക്കുകളുമായി തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ കടന്നുകളഞ്ഞതായി പൊലീസ്...