രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെച്ചിരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉച്ചക്ക് പൊടുന്നനെ നടത്തിയൊരു പ്രഖ്യാപനം ജനാധിപത്യത്തിനുതന്നെ തീരാകളങ്കം ചാര്ത്തുന്നതായി. ഇന്നലെ രാവിലെ 11.20ന് സ്വന്തം ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ 11.45ന് രാഷ്ട്രത്തെ താന്‍ അഭിസംബോധന ചെയ്യുമെന്നായിരുന്നു...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ മിഷന് ശക്തി പ്രഖ്യാപനത്തില്‍ ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയിട്ടുണ്ടോയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്...