Video Stories8 years ago
വന്‍ സുരക്ഷാ ഭീഷണി എം.എല്‍.എ ഹോസ്റ്റലിലും നിയമസഭയിലും മോഷണം
അതീവ സുരക്ഷയുള്ള എം.എല്‍.എ ഹോസ്റ്റലിലും നിയമസഭയിലും അധികൃതരെ ഞെട്ടിച്ച് വന്‍മോഷണം. വന്‍വില വരുന്ന അഗ്നിശമന ഉപകരണങ്ങളുടെ ലോഹഭാഗങ്ങളാണ് ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ഇവിടെ നിന്ന് മോഷണം പോയത്. തീപിടിത്തമുണ്ടായാല്‍ അണയ്ക്കാനായി എം.എല്‍.എ ഹോസ്റ്റലിലെ വിവിധ...