തിരുവനന്തപുരം: ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടിയെ എത്രയും വേഗം മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. ചാണ്ടിയെ രാജി വപ്പിച്ചില്ലേല് അഴിമതിക്കാരനെ സംരക്ഷിച്ചതിന് മുഖ്യമന്ത്രിക്ക് മാപ്പ് പറയേണ്ടി വരും. സോളാര്‍ കേസില്‍...
കൊച്ചി: നോട്ട് നിരോധനം ഒരു വര്‍ഷം തികയുന്ന ദിവസം എല്ലാ നിയോജക മണ്ഡലത്തിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നേദിവസം രാത്രി 8.00 മണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി...
തിരുവനന്തപുരം: സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് കൈമാറിയ കെ.പി.സി.സി പട്ടികയ്ക്കെതിരെ കെ മുരളീധരനും രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് കെ മുരളീധരന് എം.എല്‍.എ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. 282 പേരുടെ പട്ടികയാണ് ഹൈക്കമാന്റിന് നല്‍കിയിരുന്നത്. പട്ടിക പുറത്തുവരുന്നത് പാര്‍ട്ടിക്ക് ഗുണം...
അഴിമതി നടത്തിയെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം എം ഹസന്. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ യാതൊരു അര്‍ഹതയുമില്ല....
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് ഇന്ദിരാഭവനില്‍ നടത്തിയ 24മണിക്കൂര്‍ ഉപവാസ സമരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങാനീര് നല്കി അവസാനിപ്പിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യ സമരകാലത്തെപോലുള്ള പോരാട്ടങ്ങള്‍ ഉയര്‍ന്നുവരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ദളിത്,...
തിരുവനന്തപുരം: എം.വിന്‍സെന്റ് എം.എല്‍.എക്കെതിരെയുള്ള പീഡന ആരോപണത്തില്‍ പരാതിക്കാരിയായ യുവതിക്കെതിരെ സഹോദരി രംഗത്ത്. ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സഹോദരി പറഞ്ഞു. എം.എല്‍.എക്കെതിരായ ആരോപണത്തിനും ഗൂഢാലോചനക്കും പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകനായ സഹോദരനാണ്. പത്ത് വര്‍ഷത്തിലധികമായി മാനസിക രോഗത്തിന് മരുന്നു...
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണത്തില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എം.എല്‍.എയെ പാര്‍ട്ടിയുടെ പദവികളില്‍ നിന്ന് നീക്കം ചെയ്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം.ഹസ്സന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവില്‍ കെ.പി.സി.സി സെക്രട്ടറിയാണ് എം.വിന്‍സെന്റ്. കോടതി കുറ്റവിമുക്തനാക്കുംവരെ...
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധം. പരാമര്‍ശം മന്ത്രിസഭയ്ക്കും ജനങ്ങള്‍ക്കും അപമാനകരമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി.എം സുധീരന് പറഞ്ഞു. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത്...
തൃശൂര്‍: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ തിരിച്ചുവിളിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാണി നല്കിയ പിന്തുണ ഏറെ ഗുണം...
തിരുവനന്തപുരം: സി.പി.ഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള അകല്‍ച്ചയും ഇല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്. യാഥാര്‍ത്ഥ്യ ബോധ്യമുളള പാര്‍ട്ടിയാണ് സി.പി.ഐ എന്നും ഹസന് പറഞ്ഞു. ഹസ്സന്റെ പരാമര്‍ശം കഴിഞ്ഞ് കുറച്ചുമണിക്കൂറുകള്ക്കുശേഷം മറുപടിയുമായി കൊടിയേരിയും രംഗത്തെത്തി. സി.പി.ഐയെ...