Culture7 years ago
മണ്ണിന്റെ മക്കള്‍ വാദം വീണ്ടും; മുംബൈയില്‍ കടകള്‍ക്ക് നേരെ വ്യാപക അക്രമം
മുംബൈ: മോദിയെ വിമര്‍ശിച്ച് രാജ് താക്കറെ രംഗത്തെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ഗുജറാത്തികള്‍ക്ക് നേരെ വ്യാപക അക്രമം. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ ഗുജറാത്തികളുടെ കടകള്‍ക്കുനേരെയാണ് അതിക്രമം നടന്നത്. ഇരുപതോളം കടകളുടെ ബോര്‍ഡുകള്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍സേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ബോയ്സറില്‍...