ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കാരണം രാജ്യത്ത് ഫോര്‍വേഡ് മെസേജിന് നിയന്ത്രണം ഏര്‍പ്പെടുത്തി വാട്സ്ആപ്പ് കമ്പനി. ഓരേ സന്ദേശം കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിനാണ് വാട്സ്ആപ്പ് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക്...
ദോഹ:കര്‍ണാടകയിലെ ബിദാറില്‍ ഖത്തരി പൗൗരന് മര്‍ദ്ദനമേറ്റ സംഭവഹത്തില്‍ കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതായി ന്യൂഡല്‍ഹിയിലെ ഖത്തര്‍ എംബസി അറിയിച്ചു. ഖത്തരി പൗരന് മര്‍ദ്ദനമേറ്റകാര്യം എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബന്ധപ്പെട്ട അതോറിറ്റികളുമായി ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഖത്തര്‍ എംബസി ട്വിറ്ററില്‍...
രാംനഗര്‍: അക്രമാസക്തരായി അടിച്ചുകൊല്ലാനെത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് മുസ്ലിം യുവാവിനെ സിഖുകാരനായ പൊലീസ് ഓഫീസര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ നൈനിത്താള്‍ ജില്ലയിലാണ് സംഭവം. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിനു സമീപം ഹിന്ദു പെണ്‍കുട്ടിക്കൊപ്പം കാണപ്പെട്ട മുസ്ലിം യുവാവിനെയാണ്...
കൊല്‍ക്കത്ത: ഭാര്യയും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്ന ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അഫ്രസുല്‍. ഇളയ മകളുടെ വിവാഹത്തിനായി ഈ മാസം അവസാനം നാട്ടിലേക്ക് വരാനിരിക്കെയാണ് അരുംക്രൂരതക്കിരയായത്. എല്ലാവരോടും നല്ലരീതിയില്‍ മാത്രം പെരുമാറുന്ന അഫ്രസുല്‍ കൊല്ലപ്പെട്ടെന്ന് വിശ്വസിക്കാനാകാതെ...
ഘാതകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനില്‍ ക്രൂരമായി കൊല്ലപ്പെട്ട അഫ്റാസുല്‍ ഖാന്റെ കുടുംബം രംഗത്തെത്തി. പൈശാചികമായി കൊലപാതകം നടത്തിയവരെ തൂക്കിക്കൊല്ലണമെന്ന് അഫ്റാസൂലിന്റെ ഭാര്യ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെയാണ് രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച...
ഉമര്‍ ഖാന്റെ കുടുംബത്തിന് സാന്ത്വനമാകുകയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ട ഭീകരതക്കിരയായി വെടിയേറ്റ് മരിച്ച മുഹമ്മദ് ഉമര്‍ ഖാന്റെ കുടംബത്തിന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി 2 ലക്ഷം രൂപ...
കമല്ഹാസന് പിന്തുണയുമായി പ്രകാശ് രാജ് കമല്‍ഹാസനെതിരെ സംഘ്പരിവാര്‍ പരാതിയില്‍ കേസ് ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്ക്കുന്നുവെന്ന തമിഴ് ചലച്ചിത്ര താരം കമല്‍ഹാസന്റെ അഭിപ്രായത്തിന് പിന്തുണയുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. മതത്തിന്റെയും,...
ജയ്പൂര്‍: ഹരിയാനയിലെ ക്ഷീര കര്‍ഷകനായ പെഹ്്ലു ഖാനെ രാജസ്ഥാനിലെ ആല്‍വാറില്‍ തല്ലിക്കൊന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡിക്കു കൈമാറി. രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിച്ച കേസില്‍ ഇതു നാലാം തവണയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്....