എത്ര സമയം ടോയ്ലറ്റില് സ്മാര്‍ട് ഫോണുമായി ഇരിക്കുന്നു എന്ന ചോദ്യത്തിന് പലരും നല്കിയ ഉത്തരം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ശരാശരി അര മണിക്കൂറാണ് ഇവര്‍ സ്മാര്‍ട് ഫോണുമായി പ്രതിദിനം ടോയ്ലറ്റില് ചിലവഴിക്കുന്നത്.
ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരിയില്‍ 19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു.
കേരളത്തിലാദ്യമായി മൊബൈല്‍ സേവനം തുടങ്ങിയത് എസ്കോടെല്‍ ആണ്
സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്നു. അധ്യാപകര്‍ക്ക് ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍...
കൊച്ചി: പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൗലികാവകാശമാണ്. മൊബൈല്‍ ഫോണ്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറി. വിവരങ്ങള്‍ കൈമാറുന്നതിനെ തടയാനാവില്ല. പെണ്‍കുട്ടികളോട് വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട്...
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളിലും സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടിയിരുന്നു. പിടികൂടിയ 10 ഫോണുകളില്‍ അഞ്ചെണ്ണം സ്മാര്‍ട്ട് ഫോണുകളാണ്. ഇതോടെ ഒന്‍പത് ദിവസത്തിനിടെ പിടികൂടിയ...
സൂറിച്ച്: സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം കൗമാരക്കാരില്‍ ഓര്‍മശക്തി കുറക്കുമെന്ന് പഠനറിപ്പോര്‍ട്ട്. കൗമാരക്കാരില്‍ സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം സാരമായി ബാധിക്കുമെന്ന് സ്വിറ്റ്സര്‍ലാന്‍ഡില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് ഫീല്ഡ്സ് എന്ന റേഡിയോ തരംഗം കൗമാരക്കാരിലെ...