7 years ago
ഐ-ലീഗ്: ബഗാനെ കൊല്‍ക്കത്തയില്‍ തകര്‍ത്ത് ഗോകുലം എഫ്.സി കേരള
കൊല്‍ക്കത്ത: ഐ-ലീഗില്‍ മോശം ഫോമിലുള്ള ഗോകുലം എഫ്.സി കേരള കരുത്തരായ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ചു. ബഗാന്റെ തട്ടകമായ വിവേകാനന്ദ യുബ ഭാരതി ക്രീഡാങ്കണില് ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരള സംഘം ജയിച്ചു കയറിയത്....