Culture7 years ago
അമ്മമാരുടെ ശ്രദ്ധക്ക് , ആലിംഗനം ചെയ്യു; കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കു
തിരുവനന്തപുരം: അമ്മയുടെ ആലിംഗനം കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍. കുഞ്ഞിന്റെ ഹാര്‍ട്ട് റേറ്റ് സ്ഥായിയാക്കുക, ഓക്സിജന്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നേട്ടങ്ങളും അമ്മയുടെ ആലിംഗനത്തിലൂടെ ഉണ്ടാകുമെന്ന് രാജ്യത്തുടനീളമുള്ള ആയിരത്തോളം അമ്മമാരെയും ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി...