തിരുവനന്തപുരം: മൂന്നാര്‍ മേഖലയിലെ നിര്‍മാണപ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ റവന്യുവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ വിരുദ്ധാഭിപ്രായവുമായി ഭരണകക്ഷി എം.എല്‍.എമാര്‍. ഇടുക്കി ജില്ലയില്‍ നിന്നുളള സി.പി.എം അംഗം എസ്.രാജേന്ദ്രനും സി.പി.ഐയിലെ ഇ.എസ് ബിജിമോളുമാണ് ഉത്തരവിന് എതിരായി...
മൂന്നാര്‍ കയ്യേറ്റത്തിന്റെ പേരില്‍ ഇടതുമുന്നണിയില്‍ ഘടകക്ഷികള്‍ തമ്മിലുള്ള പോര് മുറുകുന്നു. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ ക്കെതിരെ കടുത്ത വിമര്‍ശനമാണ് സി.പിഎമ്മിന്റെ അകത്ത് നിന്നുയരുന്നത്. സി.പി.എം പ്രവര്‍ത്തകരുടെ കയ്യേറ്റമൊഴിപ്പിക്കാനാണ് മന്ത്രിക്ക് താല്പര്യമെന്നാണ് പ്രധാന ആരോപണം....
വിവാദങ്ങള്‍ക്കിടെ മൂന്നാര്‍ ദേവികുളം താലൂക്കിലെ 300 ഏക്കര്‍ നീലകുറിഞ്ഞി ചെടികള്‍ ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു. മുവായിരം ഏക്കറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നീലക്കുറിഞ്ഞി ദേശീയ ഉദ്യാന പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ പിന്നില്‍ ഭൂമാഫിയയാണെന്ന് കരുതപ്പെടുന്നു.
ഇടുക്കിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശം. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും പ്രാദേശിക സി.പി.ഐ നേതാക്കളും വിട്ടു നിന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്. സര്‍ക്കാര്‍...