ചിത്രം വ്യാജമാണെന്ന് സിപിഎം ആരോപിക്കുന്നത് ഇതാദ്യമാണ്
കണ്ണൂര്‍: യുവതിയുടെ ചിത്രം അശ്ലീല രീതിയില്‍ പ്രചരിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ പിലാത്തറക്കടുത്ത് വിളയാങ്കോട് കുളപ്പുറം സ്വദേശികളായ മനവില്‍ വീട്ടില്‍ വിപിന്‍രാജ്(22), പുതിയാട്ടില്‍ കൃഷ്ണകിരണ്‍(23) എന്നിവരെയാണ് പരിയാരം എസ്.ഐ വി.ആര്. വിനീഷ് അറസ്റ്റ് ചെയ്തത്....
വടകര: മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി ബിബീഷിനെ വടകര കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്ക് ഏറ്റുവാങ്ങിയ പോലീസ് ഇയാളെ തെളിവെടുപ്പിനായി പുതിയ സ്റ്റാന്‍ഡിനു സമീപത്തെ സദയം സ്റ്റുഡിയോയില്‍ എത്തിച്ചു. വനിതാ സിഐ ഭാനുമതിയുടെ നേതൃത്വത്തിലാണ്...
വടകര: സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി ബിബീഷിന് ആരൊക്കെ സഹായം ചെയ്തുവെന്ന കാര്യം പരിശോധിക്കുമെന്ന് അന്വേഷണ സംഘം. വയനാട്ടിലെ ഭാര്യവീട്ടില്‍ പോയപ്പോഴാണ് പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി,...