Video Stories8 years ago
പള്ളിയില്‍ പോയി മടങ്ങി വരുമ്പോഴേക്കും മകന് വീട് വിറ്റു വിധവയായ മാതാവ് പെരുവഴിയില്‍
ആലക്കോട്: മാതാവിനെ ഇറക്കി വിട്ട് മകന് വീട് വിറ്റതായി പരാതി. നടുവില്‍ പഞ്ചായത്തിലെ മണ്ടളത്താണ് മനുഷ്യത്വ രഹിതമായ നടപടി. ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് ജോസഫ് മരിച്ചതോടെ വീട്ടില്‍ തനിച്ചായ മടവനാല്‍ ത്രേസ്യാമ്മക്കാണ് ഈ...