മോട്ടോര്‍ വാഹന വകുപ്പിലെ കേരളത്തിലെ മുഴുവന്‍ ഓഫീസുകളിലെയും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ മാര്‍ച്ച് 29, 30, 31 തിയ്യതികളില്‍ പണിമുടക്കും.
കേരളത്തില്‍ മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കും മാത്രമാണ് ഇളവുണ്ടാകുക.
ഫിലിമും കര്‍ട്ടനും നീക്കാത്ത വാഹനങ്ങളുടെ രജിട്രേഷന് റദ്ദാക്കുന്നടക്കമുള്ള നടപടികളുണ്ടാകും.
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറക്കുവാന്‍ മന്ത്രിസാ തീരുമാനം. സേീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴ ആയിരത്തില്‍ നിന്ന് 500 രൂപയാക്കി കുറച്ചു. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍...
സംസ്ഥാനത്ത് ഏഴു ഗതാഗതനിയമലംഘനങ്ങളുടെ പിഴ കുറയ്ക്കാന്‍ ധാരണ. അതേസമയം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തതിനുള്ള ഉയര്‍ന്ന പിഴ തത്കാലം കുറയ്ക്കില്ല. 1000 മുതല്‍ 10,000 വരെരൂപ പിഴയീടാക്കാവുന്ന ഗതാഗതനിയമലംഘനങ്ങള്‍ക്ക് കുറഞ്ഞനിരക്ക് ഈടാക്കാന്‍ കഴിയുമോ എന്നു...
കണ്ണൂര്‍: മോട്ടോര്‍ വാഹന ഭേദഗതി ബില്ലില്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നത് വരെ കൂടിയ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കേന്ദ്ര നിലപാട് അറിഞ്ഞതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. കേന്ദ്രത്തിന്റെ പുതിയ...
ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ചത് പിടിച്ച് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹി സ്വദേശി വാഹനത്തിന് കത്തിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമപ്രകാരം മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000 രൂപയാണ് പിഴ. എന്നാല്‍ സര്‍വ്വോദയാ സ്വദേശിയായ രാകേഷ് മദ്യപിക്കുക...
ബൈക്കിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മറ്റും, കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചു. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍...
കുന്ദമംഗലം: കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്ട്രേഷനും, ഫിറ്റ്നസിനായും എത്തുന്ന കാലാവധി കഴിഞ്ഞ വാഹനങ്ങളില്‍ നിന്നും ഫൈന്‍ വാങ്ങുന്ന നടപടി അനിശ്ചിതത്തില്‍. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ് വരുന്ന പുതിയ രജിസ്ട്രേഷന് വാഹന ഉടമകളോട് രണ്ടായിരം കോമ്പൗണ്...