ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്’ ഈയാഴ്ച തിയറ്ററുകളിലെത്തുകയാണ്. സെപ്തംബര്‍ 20 ന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ട്രെയ്ലറും പാട്ടുകളും...
മായാനദിക്ക് ശേഷം വമ്പന്‍ താരനിരയുമായി പുതിയ ചിത്രത്തിനൊരുങ്ങി സംവിധായകന് ആഷിഖ് അബു. അപൂര്‍വ പനിയിലൂടെ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ ആഷിഖ്...
മലബാറില്‍ സെവന്‍സ് കളിക്കാനെത്തുന്ന നൈജീരിയക്കാരനായ ഒരു ഫുട്ബോളര്. കളിക്കളത്തില്‍ അയാളും അയാള്‍ കാരണം ക്ലബ്ബും പച്ചപിടിച്ചു വരുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു പരിക്ക്. കാല്‍പ്പന്തു കളിയോടുള്ള താല്പര്യം കൊണ്ടു മാത്രം ക്ലബ്ബ് നടത്തിക്കൊണ്ടു പോകുന്ന മാനേജര്‍...
കൊച്ചി: പാര്‍വ്വതിയെ പൊങ്കാലയിട്ട് വീണ്ടും മമ്മൂട്ടി ആരാധകര്‍. പൃഥ്വിരാജ്-പാര്‍വതി ജോടികളുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയുടെ ട്രെയിലര്‍ മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു നന്ദി പറഞ്ഞു നടി പാര്‍വ്വതി പോസ്റ്റാണ് ആരാധകരെ...
തിരുവനന്തപുരം: മികച്ച നടനുള്ള പോരാട്ടത്തില്‍ ഇന്ദ്രന്‍സ് പിന്നിലാക്കിയത് ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ചാറമൂടിനെയും. അവസാന റൗണ്ടുവരെയും ഇരുവരും ഇന്ദ്രന്‍സിനൊപ്പമുണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയിലേയും അഭിനയ മികവാണ് ഫഹദിനെ അവസാന റൗണ്ടിലേക്ക് എത്തിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിക്കുമൊപ്പം ‘സവാരിയിലെ’ അഭിനയ...
ദുബായ്: നടി ശ്രീദേവി മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.ദുബായ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ വീണതാണ് നടിയുടെ മരണകാരണമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടന്‍ ദുബായ് റാഷിദ്...
തിരുവനന്തപുരം: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനപ്പുറം ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും മലയാളി സംസാരിച്ചു തുടങ്ങണമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് മതശക്തികള്‍ ആകുന്നത് ദുരന്തമാണ്. നമ്മള്...
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടി(ഡി.എഫ്.ഐ)ന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ആറു സിനിമകള്‍ 68-ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്. ഖത്തര്‍ പിന്തുണയോടെ നിര്‍മിച്ച ചിത്രങ്ങളുടെ...
ബിജു മേനോന് നായകനാകുന്ന പുതിയ ചിത്രം ‘റോസാപ്പൂ’ നാളെ തിയേറ്ററുകളില്‍. റിയലിസ്റ്റിക് കോമഡികളുമായി ഫണ്‍ ഡ്രാമ ഗണത്തിലെത്തുന്ന ചിത്രം സംവിധായകന് വിനു ജോസഫിന്റെ തിരിച്ചുവരവു കൂടിയാണ്. നീരജ് മാധവ്, സൗബിന് സാഹിര്‍, അലന്‍സിയര്‍, സലിം കുമാര്‍,...
Item de contrariis, a quibus ad genera formasque generum venerunt. Quis animo aequo videt eum, quem inpure ac flagitiose putet vivere?