News4 years ago
ആണവശാസ്ത്രജ്ഞന്റെ കൊലക്ക് തിരിച്ചടി; മൊസാദ് കമാന്‍ഡറെ വെടിവെച്ചു കൊന്നെന്ന് ഇറാന് മാധ്യമങ്ങള്‍
ഇറാനിയന്‍ സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള പ്രസ് ടിവിയുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചയാള്‍ മൊസാദ് ഉദ്യോഗസ്ഥനാണെന്ന് പറയപ്പെടുന്നു.