കോടതി വിധിവരുന്നതുവരെ കാത്തിരിക്കാനാണ് നിയമോപദേശം ലഭിച്ചത്.
ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ മന്‍സുഖ്ഭായ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു
ഡല്‍ഹി: രാജ്യസഭയില്‍ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്പെന്ഷന്. ഡെറിക്ക് ഒബ്രയ്ന്‍,രാജു സതവ്, കെകെ രാഗേഷ്,റിപുണ്‍ ബോറ,ഡോല സെന്‍,സയ്യിദ് നസീര്‍ ഹുസൈന്, സജ്ഞയ് സിങ്, എളമരം കരീം എന്നിവരെയാണ് ഒരു ഒരാഴ്ച്ചയിലേക്ക് രാജ്യസഭ ചെയര്മാന്...
1996-98 കാലഘട്ടത്തില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരില്‍ ഇദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
ആദ്യം ഡ്രൈവറുടെ പെരുമാറ്റം അവഗണിച്ചെങ്കിലും വീണ്ടും കാറിനെ ഓവര്‍ടേക്ക് ചെയ്തു മോശമായി ആംഗ്യം കാണിച്ചതോടെ എംപി ഡ്രൈവറെ പിന്തുടരുകയും ടാക്സി നമ്പര്‍ അടക്കം വിവരങ്ങള്‍ പൊലീസിനു കൈമാറുകയായിരുന്നു
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് മേഖലയിലെ കാളി ക്ഷേത്രം 'ചില മത വിഭാഗം' തകര്‍ക്കുകയും വിഗ്രഹം തീ വെച്ചു നശിപ്പിക്കുകയും ചെയ്തുവെന്ന തെറ്റായ വിവരമാണ് അര്ജ്ജുന് സിങ് ട്വീറ്റ് ചെയ്തത്
ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെയും ജമ്മു കശ്മീരില്‍ പോകാന്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് എംപി നികോളാസ് ഫെസ്റ്റ്.കശ്മീര്‍ ഇന്ത്യയുടെ പ്രശ്നമാണ് അതിനാല്‍ ഇന്ത്യക്കാരായവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുന്നത് തെറ്റാണ് ഫെസ്റ്റ് പറഞ്ഞു. ജമ്മു കശ്മീരില്‍ 370ാം വകുപ്പ്...
പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്. വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ചുകാലമായി അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നുവെന്നും വി.കെ ശ്രീകണ്ഠന് എംപി...
കൊച്ചി: മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന് എം.പി. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്ക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് മുരളീധരന്റെ പരാമര്‍ശം. മാനമില്ലാത്ത ബഹ്റയാണ്...
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റി നരേന്ദ്ര മോദി യൂണിവേഴ്സിറ്റി എന്നാക്കണമെന്ന നിര്‍ദേശവുമായി ബിജെപി എംപി. നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപി ഹന്‍സ് രാജ് ഹന്‍സാണ് ജെഎന്‍യുവിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്....