വിദ്യാഭ്യാസ രംഗത്ത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പരാജയം തുറന്നുകാട്ടും
മലപ്പുറം: “വീഴ്ചകളുടെ വിദ്യാഭ്യാസവകുപ്പ് പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം” എന്ന പ്രമേയം മുൻ നിർത്തി കൊണ്ട് ഇടതു പക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയെന്ന അജണ്ട മുൻനിർത്തി എം.എസ്.എഫ് സംസ്ഥാന...
എംഎസ്എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച 'ദേശീയ വിദ്യാഭ്യാസ നയരേഖ' കോണ്‍ക്ലേവിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ കച്ചവടമായി കാണാതെ ഉത്തരവാദിത്തമായി കാണാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ സ്കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പ്രൊഫഷണല്‍ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ പുതിയ നയം സൃഷ്ടിക്കും.
കോഴിക്കോട്: മാർക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർത്ത മന്ത്രി കെ.ടി ജലീൽ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് പരിസരത്ത് സമരപ്പകൽ...
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന സമ്മേളനമായ ‘വിദ്യാര്‍ത്ഥി വസന്തം’ ലോഗോ പ്രകാശനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വഹിച്ചു. ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ നവംബര്‍ 15, 16, 17 തീയതികളില്‍...
ഹൈദരാബാദ്: ദേശീയ സര്‍വകലാശാലകളില്‍ പുതുചരിത്രം രചിച്ച് മുന്നേറ്റുന്ന എം.എസ്.എഫിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് ട്രഷറര്‍ ആയി എം.എസ്.എഫ് പ്രതിനിധി ഷഫീഖ് തെരഞ്ഞെടുക്കപ്പെട്ടു. എം.എസ്.എഫ്...
കോഴിക്കോട്:’ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്’ എന്ന പ്രമേയത്തിൽ നവംബർ 15,16 ,17 തിയ്യതികളിൽ കോഴിക്കോട് വെച്ചു നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ക്ഷണിക്കുന്നു. msfkerala@gmail.com എന്ന ഇമെയിൽ ഐഡി യിൽ സെപ്തംബര്‍ 14 നകം അയക്കേണ്ടതാണ്
കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് മികച്ച നേട്ടം. കോട്ടകള്‍ നിലനിര്‍ത്തിയും, പുതിയ ക്യാമ്പസുകളില്‍ വിജയം കുറിച്ചും മികച്ച മുന്നേറ്റം എം.എസ്.എഫ് മികച്ച മുന്നേറ്റം നടത്തി. സര് സയ്യിദ് കോളേജ്, എന്‍.എ.എം. കല്ലിക്കണ്ടി,...
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരെഞ്ഞെടുപ്പില്‍ 82 കോളേജുകളില്‍ തനിച്ചും 51 കോളേജുകളില്‍ മുന്നണിയായും നേടി എം.എസ്.എഫിന് ചരിത്ര വിജയം. 173 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ...