kerala3 years ago
കര്‍ഷക സമരം രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം: ടി.പി അഷ്റഫലി
പ്രലോഭനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുന്നില്‍ കീഴടങ്ങാതെ രാജ്യതലസ്ഥാനത്ത് നടത്തുന്ന കര്‍ഷകര്‍ സമരത്തിന് മുന്പില് നരേന്ദ്ര മോദി സര്‍ക്കാരിന് മുട്ടു മടക്കേണ്ടി വരും.