Culture5 years ago
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ എം.എസ്.എഫിന് ചരിത്ര വിജയം; പത്തു സീറ്റില്‍ എട്ടും നേടി
പോണ്ടിച്ചേരി : പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ ചരിത്ര വിജയത്തോടെ എം.എസ്.എഫ്. യൂണിവേഴ്സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 10 സീറ്റുകളില്‍ 8 സീറ്റും എം.എസ്.എഫ് പിടിച്ചെടുത്തു. ഇതോടെ യൂണിവേഴ്സിറ്റിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റ കക്ഷിയായി എം.എസ്.എഫ് മാറി....