കണ്ണൂര്‍: പ്രമുഖ സലഫി പണ്ഡിതന് സക്കരിയ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു. തലശ്ശേരി ചമ്പാട് വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ചായിരുന്നു അപകടം. മയ്യിത്ത് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍. തലശ്ശേരി റെയില്‍വേ സ്റ്റേഷന് റോഡിലെ കുയ്യാനി പളളി...
കോഴിക്കോട്: മുജാഹിദ് ഐക്യത്തിന് വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന തല്പര കക്ഷികളുടെ കുപ്രചരണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഐക്യത്തോടെ മുന്നോട്ടുപോകാന്‍ സി.ഡി ടവറില്‍ ചേര്‍ന്ന കെ.എന്‍.എം ഉന്നതാധികാര സമിതി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. കെ.ജെ.യു വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന സി.പി ഉമര്‍ സുല്ലമിയെ...
നാല് ദിവസമായി കൂരിയാട്ട് ചരിത്രം തീര്‍ത്ത മുജാഹിദ് ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിനു ഉജ്വല സമാപ്തി. മതം, സഹിഷ്ണുത. സഹവര്‍ത്തിത്വം. സമാധാനം. എന്ന പ്രമേയത്തെ ആസ്പദമാക്കി ഗഹനമായ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും നിറപ്പകിട്ട് തീര്‍ത്ത സമ്മേളനം സൗഹാര്‍ദവും ഐക്യവും...
സലഫി നഗര്‍ (കൂരിയാട്): കേരള മുസ്ലിം നവോത്ഥാന മുന്നേറ്റമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്‍പതാമത് ഐതിഹാസിക സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കൂരിയാട് പ്രത്യേകം തയാറാക്കിയ സലഫി നഗറില്‍ തുടക്കമായി. ‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്ന...
വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ മോചിപ്പിക്കണമെന്നും അവരുടെ ആരോഗ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന...
കോഴിക്കോട്: രാജ്യത്ത് മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് എറണാകുളം പറവൂരില്‍ സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്നും മുസ്്ലിം സംഘടനാ നേതാക്കള്‍. നാട്ടില്‍ നിലനില്‍ക്കുന്ന...
കോഴിക്കോട്: മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറത്ത് സംഘടിപ്പിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുജാഹിദ് സംസ്ഥാന കണ്വെന്ഷന് തീരുമാനിച്ചു. മതം: സഹിഷ്ണുത-സഹവര്‍ത്തിത്വം-സമാധാനം എന്ന പ്രമേയത്തിലാണ് ചതുര്‍ദിന സമ്മേളനം സംഘടിപ്പിക്കുന്നത്....
ആലുവ: മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്തു എന്ന പേരില്‍ 39 മുജാഹിദ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലുവയിലാണ് സംഭവം. ഗ്ലോബല്‍ ഇസ്ലാമിക് മിഷന് എന്ന സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തവരെയാണ് കസ്റ്റഡിയിലെടുത്തത്. പറവൂര്‍ വടക്കേക്കരയില്‍ വീടുകളിലാണ്...
ലുഖ്മാന് മമ്പാട് കോഴിക്കോട്: ഒന്നര പതിറ്റാണ്ടിന്റെ വിടവ് തീര്‍ത്ത് ആദര്‍ശ ബന്ധുക്കള്‍ ഒന്നായപ്പോള്‍ നവോത്ഥാനങ്ങളുടെ ചരിത്ര ഭൂമികയില്‍ ഇതിഹാസം പിറന്നു. ഒന്നും ഒന്നും ഇമ്മിണിബല്ല്യ ഒന്നാണെന്ന് പറഞ്ഞ ബേപ്പൂര്‍ സുല്‍ത്താന്റെ നാട്ടില്‍, നീണ്ട പതിനഞ്ച് വര്‍ഷത്തിന്...