ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യം ആദ്യ പട്ടിക പുറത്തിറക്കി. ആറ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരുമായി സമാജ്വാദി പാര്‍ട്ടിയാണ് ആദ്യ പട്ടിക പുറത്തുവിട്ടത്. അതേസമയം എസ്പിയുടെ ആദ്യ പട്ടികയില്‍ തന്നെ പാര്‍ട്ടി...
ഉത്തര്‍പ്രദേശിലെ എസ്പി- ബിഎസ്പി സഖ്യത്തില്‍ അതൃപ്തി പരസ്യമാക്കി സമാജ്വാദി പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ നേതാവ് മുലായം സിംഗ് യാദവ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സഖ്യത്തില്‍ അതൃപ്തി പരസ്യമാക്കി...
ലക്നോ: 1990 ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പ് അനിവാര്യമായിരുന്നെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പൊലീസ് നടപടിയുണ്ടായിരുന്നില്ലെങ്കില്‍ ഒട്ടേറെ നിരപരാധികള്‍ അന്ന് കൊല്ലപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ 79-ാം...
ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താനുമായി ചേര്‍ന്ന് ചൈന യുദ്ധത്തിന് ഒരുങ്ങുന്നതായി സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ഇന്ത്യക്കെതിരെ പ്രയോഗിക്കാനായി പാകിസ്താനില്‍ ചൈന ആണവായുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും മുലായം പറഞ്ഞു. കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുമായി ലോക്സഭയില്‍...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പരാജയത്തിന് ആരും ഉത്തരവാദികളല്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നല്കിയ അതിരുവിട്ട വാഗ്ദാനങ്ങളുടെ പുറത്താണ് ജനങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്തത്. എന്നാല്‍...
ലക്നോ: താന്‍ യു.പിയുടെ ദത്തുപുത്രനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദയുടെ പ്രസ്താവനയ്ക്കെതിരെ എസ്.പി നേതാവ് മുലായം സിങ് യാദവ്. മോദിക്കെന്തും പറയാമെന്നും എസ്.പിയെ ഉത്തര്‍പ്രദേശ് സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഹര്‍ദോയിയിലെ ബി.ജെ.പി റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം....
ലക്നോ: സമാജ്വാദി പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യം സൃഷ്ടിച്ച് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന്...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ് യാദവും തമ്മിലുള്ള തര്‍ക്കം അയഞ്ഞു വരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ ഉടലെടുത്ത കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സീറ്റു തര്‍ക്കത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നു. അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി പ്രതിസന്ധിക്ക്...
ലക്നോ: സമാജ്വാദി പാര്‍ട്ടിയില്‍ ദിവസങ്ങളായി തുടര്‍ന്ന അനിശ്ചിതത്വത്തിന് അയവു വരുന്നു. പിതാവ് മുലായം സിങ് യാദവ് നല്കിയ 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അംഗീകരിച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ...
ലക്നോ: സമാജ്്വാദി പാര്‍ട്ടിയുടെ മുഖം മുലായംസിങ് യാദവ് തന്നെയായിരിക്കുമെന്ന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. മുലായത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചായിരിക്കും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ദിവസത്തിനകം പുറത്തിറക്കും. തുടര്‍ച്ചയായ രണ്ടാം തവണയും...