തിരുവനന്തപുരം: സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ ഒരു തെറ്റുമില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. നിയമപരമായ നടപടി എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ തളര്‍ത്താന്‍ ശ്രമിക്കുകയാണ്....
തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബി.ജെ.പിയുടെ നിലപാട് തള്ളി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തില്‍ കേന്ദ്രം ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നെങ്കിലും രാഷ്ടപതി ഭരണത്തിന്റെ ആവിശ്യമില്ല....
തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന്...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. രാഷ്ട്രീയ ലക്ഷ്യം വെച്ച് യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും തടയാന്‍ സംഘപരിവാറും എത്തുമെന്നുള്ള വിവരങ്ങള്‍ ആശങ്കാ ജനകമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു....
ന്യൂഡല്‍ഹി: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സിയുടെ നേതൃനിരയിലെ പുതിയ നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കെ.പി.സി.സി അധ്യക്ഷനും, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്,...
കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്ന് നിയുക്ത കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. താന്‍ അതൃപ്തി പ്രകടിപ്പിച്ചു എന്ന പ്രചരണം തെറ്റാണ്. ഇനിയും ഒരുപാട് സമയമുണ്ട്. ഒരു പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന...
ന്യൂഡല്‍ഹി: സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പാര്‍ലമെന്റിലായിരുന്നു സോണിയയുടെ വിരമിക്കല്‍ പ്രഖ്യാപനം. നാളെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന സാഹചര്യത്തിലാണ് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന സോണിയയുടെ പ്രഖ്യാപനമുണ്ടാവുന്നത്. കോണ്‍ഗ്രസ്സിന്റെ 61-ാമത്തെ പ്രസിഡന്റായിരുന്നു...