തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കെ.എസ്.ഇ.ബി ഇന്ന് വൈകുന്നേരം തീരുമാനത്തിലെത്തും. മഴ കനത്തുവെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ്...
ന്യൂഡല്‍ഹി: അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത മാര്‍ഗരേഖ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. കേന്ദ്ര ജലവിഭവ കമ്മീഷന് ഡയരക്ടര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. പ്രളയ സാഹചര്യങ്ങള്‍...
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ആഗസ്റ്റ് 31 വരെ 139 അടിയാക്കി നിര്‍ത്തണമെന്ന് സുപ്രീം കോടതി. അണക്കെട്ടിലെ തര്‍ക്കവിഷയത്തില്‍ കേരളവും തമിഴ്നാടും സഹകരിച്ച് നീങ്ങണമെന്നും സുപ്രീം കോടതി അറിയിച്ചു. മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരുസംസ്ഥാനങ്ങളും അന്ഗീകരിക്കനമെന്നും...
കൊച്ചി: വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയാക്കി കുറക്കാന്‍ മുല്ലപ്പെരിയാര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ അധിക ജലം തമിഴ്നാട്ടിലേക്ക് തന്നെ കൊണ്ടു പോകണം....
സംസ്ഥാനത്ത് കനത്ത പേമാരി തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സമിതി കേരളത്തിലേക്ക്. കേന്ദ്ര ജലകമ്മീഷന് ചെയര്മാന് അധ്യക്ഷനായ പുതിയ സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുക. കേരളം തമിഴ്നാട് പ്രതിനിധികള്‍ സമിതിയില്‍...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറക്കുന്നതില്‍ കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമി പറഞ്ഞു. അനുവദിനീയമായ അളവിലാണ് ജലം തടഞ്ഞു നിര്‍ത്തിയതെന്നാണ് മുഖ്യമന്ത്രി പിണറായി...
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ്, ഡാമിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് 137.4 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് 14.08.2018 (ചൊവ്വാഴ്ച) രാത്രി 09.00 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ...