Culture8 years ago
എഴുത്തുകാരെ നിശബ്ദരാക്കാന്‍ അനുവദിക്കില്ല: യൂത്ത്ലീഗ്
കോഴിക്കോട്: എഴുത്തുകാരെയും സാംസ്കാരിക നായകന്മാരെയും നിശബ്ദരാക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്‍ നായരുടെ...