kerala4 years ago
വിളപ്പില്‍ശാല ഗ്രേഡ് എസ്ഐ രാധാകൃഷ്ണന് മരിച്ചു
അമിത ജോലിഭാരവും എസ്എച്ഒയുടെ മാനസീക പീഡനവും ആണ് ആത്യമഹത്യ ശ്രമത്തിനു പിന്നിലെന്നാണ് ആരോപണം. നാലു മാസം മുമ്പാണ് രാധാകൃഷ്ണന് വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാധാകൃഷ്ണനെ ഇന്‍സ്പെക്ടര്‍ സജിമോന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരന് പറഞ്ഞിരുന്നു.