കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം അട്ടിമറിക്കുന്നതിനെതിരെ യോജിച്ച പോരാട്ടത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത മുസ്്ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. കെ.എ.എസിലെ മൂന്നില്‍...
കോഴിക്കോട്: രാജ്യത്തെ മതവിശ്വാസങ്ങള്‍ക്കും ധാര്‍മികമൂല്യങ്ങള്‍ക്കുമെതിരായി സമീപകാലത്തുണ്ടായ കോടതിവിധികളില്‍ മുസ്ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉല്‍കണ്ഠ രേഖപ്പെടുത്തി. പാര്‍ലമെന്റും നിയമസഭകളും വിഷയത്തില്‍ ഇടപെടണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു....
എം.സി വടകര എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില് ഒത്തുചേരുകയും എല്ലാ മാര്‍ക്സിയന്‍ കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്‍ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്‍പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ...
മലപ്പുറം: ഭീതിനിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സജീവമാക്കുവാനും മുസ്ലിംലീഗ് രാജ്യവ്യാപകമായി ‘സേവ് സെക്കുലറിസം, സേവ് ഇന്ത്യ’ കാമ്പയിന് സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസിഡണ്ട് പ്രഫ. ഖാദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,...
കോഴിക്കോട്: രാജ്യത്ത് മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് എറണാകുളം പറവൂരില്‍ സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്നും മുസ്്ലിം സംഘടനാ നേതാക്കള്‍. നാട്ടില്‍ നിലനില്‍ക്കുന്ന...