ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു
കരിപ്പൂര്‍ വിമാനതാവളം ഹജ്ജ് യാത്രക്കു വിട്ടു നല്കാതിരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്
സ്കീമില്‍ അംഗമായിരിക്കെ മരണപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷവും രോഗം പിടിപെടുന്നവര്‍ക്ക് രോഗത്തിന്റെ തീവ്രതക്കനുസരിച്ചുള്ള ചികിത്സ തുകയും നല്കിവരുന്നു.
കേന്ദ്രം പാസ്സാക്കിയ നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മുസ്ലിംലീഗ്
അന്ന് ഇടതുപക്ഷത്തിന്റെ കുത്തകയായ മാറഞ്ചേരി പഞ്ചായത്ത് പിടിച്ചെടുത്താണ് മുസ്ലിം ലീഗ് ഖദീജയെ പ്രസിഡന്റാക്കിയത്.
മതങ്ങളുടെ മൂല്യങ്ങളിലൂടെയുള്ള ഹൃദയ സഞ്ചാരമാണ് മനുഷ്യ സാഹോദര്യത്തിനും ലോക സമാധാനത്തിനും ആധാരമെന്ന് മുസ്ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്. മലപ്പുറം ലീഗ് ഹൗസിലാണ് യോഗം ചേരുക
മുസ്ലിം ന്യൂനപക്ഷങ്ങളുടെ പേര് പറഞ് ഭൂരിപക്ഷ സമൂഹത്തിന്റെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെയും വോട്ട് തട്ടാനുള്ള വികലമായ ചിന്ത. ഉത്തരേന്ത്യയിൽ ബി ജെ പി പയറ്റി വിജയിച്ച അതേ നയങ്ങൾ ഇവിടെ പിണറായി വിജയനും പയറ്റുന്നു . കേരളത്തിലെ...
കാഞ്ഞങ്ങാട് നഗരസഭ 36ാം വാര്‍ഡ് കല്ലൂരാവിയിലാണ് സംഭവം. ലീഗ് സ്ഥാനാര്‍ഥി വിജയിച്ചതിലെ അമര്‍ഷം തീര്‍ക്കാനാണ് പ്രകടനത്തിനു നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടത്