Culture8 years ago
നിസ്ക്കരിച്ച് മടങ്ങുകയായിരുന്ന യുവാവിന് നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം
ഹരിയാന: പള്ളിയില്‍ നിന്ന് നിസ്ക്കരിച്ച് മടങ്ങുകയായിരുന്ന യുവാവിന് നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. അമര്‍നാഥ് ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഹിസറില്‍ ബജ്ദംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയിലാണ് യുവാവിന് നേരെ അക്രമണമുണ്ടായത്. തീര്‍ത്ഥാടകര്‍ക്കു...