ന്യൂഡല്‍ഹി: മ്യാന്മാറില് ആയുധ ഉപരോധം ഏര്‍പ്പെടുത്തി യു എന്‍ പൊതുസഭ. പട്ടാള അട്ടിമറിയെ അപലപിച്ചാണ് യു എന്‍ പൊതുസഭ പ്രമേയം പസാക്കിയത്. ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 193 രാജ്യങ്ങളില്‍ 119 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.36 രാജ്യങ്ങള്‍...
നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു.
യാങ്കൂണ്‍: റോഹിന്‍ഗ്യാ മുസ്്ലിം വംശഹത്യയില്‍ പങ്കുള്ള മ്യാന്മര് പട്ടാള മേധാവിക്കും മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുമെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. കുറ്റാരോപിതരായ പട്ടാള ജനറല്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യു.എസ് ഭരണകൂടം യാത്രാ വിലക്കേര്‍പ്പെടുത്തി. ഇവരെ യു.എസില്‍ പ്രവേശിക്കുന്നതില്‍നിന്ന്...
യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ റോഹിന്‍ഗ്യന്‍ മുസ്ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചതിനെ മ്യാന്മര് ഭരണാധികാരിയും സമാധാന നൊബേല്‍ ജേതാവുമായ...
യാങ്കൂണ്‍: മ്യാന്മറില് സൈനിക മേധാവി ഉള്‍പ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ കാരണം റോഹിന്‍ഗ്യ മുസ്്ലിംകള്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയതിനാണെന്ന് റിപ്പോര്‍ട്ട്. റോഹിന്‍ഗ്യ മുസ്്ലിം വംശഹത്യയില്‍ സൈനിക നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന യു.എന്‍ റിപ്പോര്‍ട്ടിന്...
ലണ്ടന്‍: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്്ലിം വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് 13 ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. വടക്കന്‍ റാഖൈന്‍ സ്റ്റേറ്റില്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ദുരിതങ്ങളില്‍പെട്ടുഴലുന്ന റോഹിങ്ക്യന്‍ ജനതക്ക് അന്താരാഷട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മുസ്ലിം ലീഗ് അവരുടെ സങ്കടങ്ങളില്‍ നെഞ്ച് ചേര്‍ത്ത് നില്ക്കുന്ന പ്രസ്ഥാനമാണെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി....
യാങ്കൂണ്‍: മ്യാന്മര് പ്രസിഡന്റ് ഹിതിന് ക്യാവ് രാജിവെച്ചു. ശാരീരിക പ്രശ്നങ്ങളാണണ് രാജിക്ക് കാരണമെന്ന് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവന സൂചിപ്പിക്കുന്നു. 71കാരനായ പ്രസിഡന്റിന് വിശ്രമം ആവശ്യമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ റോഹിന്‍ഗ്യ വിഷയത്തില്‍ നേരിടുന്ന...
യാങ്കൂണ്‍: റോഹിന്‍ഗ്യ മുസ്ലിംകള്‍ക്കെതിരെയുള്ള കിരാതമായ സൈനിക നടപടി തടയുന്നതില്‍ പരാജയപ്പെടുകയും മനുഷ്യാവകാശ ധ്വംസനങ്ങളെ അപലപിക്കാതെ മൗനം പാലിക്കുകയും ചെയ്ത മ്യാന്മര് നേതാവ് ആങ് സാന്‍ സൂകിയില്‍നിന്ന് അമേരിക്കന്‍ ഹോളോകാസ്റ്റ് മ്യൂസിയം അവാര്‍ഡ് തിരിച്ചുവാങ്ങി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍...
വാഷിങ്ടണ്‍: മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകിക്ക് നല്കിയ പുരസ്കാരം യു.എസ് ഹോളോകോസ്റ്റ് മ്യൂസിയം തിരിച്ചെടുത്തു. റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ സൈനിക അതിക്രമങ്ങള്‍ക്കെതിരെ സൂകി നിശ്ബദത പാലിച്ചതാണ് പുരസ്കാരം തിരിച്ചെടുക്കാന്‍ കാരണം. യുഎസ് ഹോളോകോസ്റ്റ് മെമോറിയല്‍...