പ്രവാചക നിന്ദക്ക് കൊടിപിടിക്കുകയും പ്രതിഷേധിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍കൊണ്ട് തകര്‍ത്തും ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയും അഗ്നിപഥ് എന്ന പദ്ധതി വഴി യുവാക്കളുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കിയും രാജ്യ സുരക്ഷക്ക് ഭീഷണി വരുത്തുകയും ചെയ്യുന്ന...
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയുമായും റാന്നിയിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയുമായും സി.പി.എം സഖ്യമുണ്ടാക്കി.
കാഞ്ഞങ്ങാട് മുനിസിപ്പൽ യൂത്ത്ലീഗ് സെക്രട്ടറി ഇർഷാദിനെ തൽസ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ഇന്നും ഒരു കമ്മ്യുണിസ്റ്റ്കാരനെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ വെട്ടിക്കൊന്നു. പക്ഷെ, ഈ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ ഫോട്ടോയുമായി വിലാപ ഫ്ലക്സുകള്‍ക്ക് താഴെ വര്‍ഗീയത തുലയട്ടെയെന്ന ശാപ വാക്കുകള്‍ നമ്മള് കാണില്ലെന്ന് അദ്ദേഹം കുറിച്ചു.
ഗുവാഹത്തി: ബ്രഹ്മപുത്ര നദി കരകവിഞ്ഞ് സ്വപ്നങ്ങള്‍ വെള്ളത്തിലായ കര്‍ഷകര്‍ക്ക് കൈതാങ്ങുമായി മുസ്്ലിം യൂത്ത്ലീഗ്. ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് സ്ഥലം വാങ്ങി വീടും പഠന സൗകര്യവും ഉറപ്പാക്കുന്ന സമഗ്ര...
സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്‍ച്ചില്‍ പങ്കെടുക്കാന്‍ മുന്‍ ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട് കേരളത്തിലെത്തി. ഭരണകൂട ഭീകരതക്കിരയായി ജയിലിലടക്കപ്പെട്ട...
കോഴിക്കോട് : മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് കൊണ്ട് വന്ന് ഇടത്പക്ഷ സര്‍ക്കാരിനെയും സി.പി.എമ്മിനെയും മുള്‍മുനയില്‍ നിര്‍ത്തിയതിനുള്ള പകപോക്കലാണ് യൂത്ത്ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി ഫിറോസിനെതിരെ വ്യാജരേഖ ആരോപണം ഉന്നയിച്ച് പോലീസ് കേസെടുത്തിരിക്കുന്നതെന്ന്...
കോഴിക്കോട്: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവ് കോയിലക്കോട് കൃഷ്ണന് നായരുടെ സഹോദര പുത്രന് ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുമായി മുസ്്ലിം യൂത്ത്...
യൂത്ത് ലീഗ് സമരങ്ങള്‍ എല്ലാം പൊട്ടിപ്പോവുകയാണെന്ന ലീഗ് വിരുദ്ധരുടെ പ്രചാരണത്തിന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത് ലീഗ് നടത്തി വിജയം കൈവരിച്ച സമരങ്ങളെ നിരത്തിയാണ് ഫിറോസിന്റെ ഫെയ്സ്...
തിരുവനന്തപുരം: അനന്തപുരിയെ ശുഭ്രസാഗരമാക്കി മുസ്ലിം യൂത്ത്ലീഗ് യുവജന യാത്രക്ക് പ്രൗഢോജ്വല പരിസമാപ്തി. ജാതി മത വര്‍ഗ വര്‍ണ ഭേദമന്യെ ജനലക്ഷങ്ങളുടെ ഐക്യദാര്‍ഢ്യവും ആശീര്‍വാദവും ഏറ്റുവാങ്ങിയാണ് ഹരിതയൗവനം പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറന്നത്. മുപ്പതാണ്ടിനിപ്പുറം മുപ്പതു...