Culture6 years ago
യുവന്റസിനെ വീഴ്ത്തി നപ്പോളി; ഇറ്റലിയില്‍ കിരീടപ്പോര് ഫോട്ടോ ഫിനീഷിലേക്ക്
റോം: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ കൊമ്പുക്കോര്‍ത്തപ്പോള്‍ നാപ്പോളിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നാപ്പിള്‍സ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാരക്കാരായ യുവന്റസിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പോയന്റ് ടേബിളിയില്‍ യുവന്റസുമായുള്ള വ്യത്യാസം...