കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 950 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. ദോഹയിലേക്ക് കടക്കാന്‍ ശ്രമിച്ച കണ്ണൂര്‍ തായത്തെരു സ്വദേശി വലിയബല്ലത്ത് അജാസില്‍ നിന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഹാഷിഷ് പിടികൂടിയത്. ചെരുപ്പിന്റെ...
ഇംഫാല്‍: 21 കോടി വിലമതിക്കുന്ന ലഹരി വസ്തുകളുമായി മണിപ്പൂരിലെ ബി.ജെ.പി നേതാവ് പിടിയില്‍. ബി.ജെ.പി നേതാവും മണിപ്പൂരിലെ ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്ഖോസി സുവിനെയാണ് നര്‍ക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തത്. സുവുള്‍പ്പടെ ഏഴു പേരാണ് മണിപ്പൂര്‍...
കാലിഫോര്‍ണിയ: നിയന്ത്രണം വിട്ടകാര്‍ ഡിവൈഡറില്‍ ഇടിച്ച് നടന്ന അപകടം അതിശയമായി. റോഡ് നിയമങ്ങള്‍ തെറ്റിച്ച് കുതിച്ചുപാഞ്ഞ കാര്‍ ഡിവൈഡറില്‍ തട്ടി ഉയര്‍ന്നു പറന്നാണ് അപകടമുണ്ടയാത്. ഇടിയുടെ അഘാതത്തില്‍ പറന്നുയര്‍ന്ന കാര്‍ റോഡരികിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്...