പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ വെട്ടാനും തലയറുക്കാനും തയ്യാറായി നിരവധിപേര്‍ ബിഹാറിലുണ്ടെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി. മോദിക്കെതിരെ ഉയരുന്ന വിരലുകള്‍ വെട്ടിമാറ്റുമെന്ന ബി.ജെ.പി എംപിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ദുരിതത്തില്‍ നിന്നും കരകയറാനാവാതെ സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെ വട്ടം കറങ്ങുന്നതിനിടെ മോദി സര്‍ക്കാര്‍ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കിന് തയാറെടുക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ബാങ്കുകളുടെ ചെക്ബുക്കുകള്‍ നിരോധിക്കാനായി സര്‍ക്കാര്‍...
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനങ്ങളെ അടിച്ചൊതുക്കുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് ”ദരിദ്ര കുടുംബത്തില്‍ നിന്നാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്തിയത്. മോദിക്കെതിരെ ഒരു ചെറുവിരല്‍ ഉയര്‍ത്തിയാലും അത് തല്ലിയൊടിക്കും. ഉയര്‍ത്തുന്നത് കൈകള്‍ ആണെങ്കില്‍ വേണ്ടിവന്നാല്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍. മോദിക്ക് മാധ്യമങ്ങളെ ഭയമാണ്, തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഭയമുള്ളതിനാലാണ് മോദി മാധ്യമങ്ങളെ കാണാത്തതെന്ന് കബില്‍ സിബില്‍. പ്രധാനമന്ത്രി നിലവില്‍ ചെയ്യുന്നത്...
കൊച്ചി: കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റേറ്റിങ്ങില്‍ വാചാലമായ കേന്ദ്ര സര്‍ക്കാറിന് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മന്മോഹന് സിങ്. മൂഡീസ് റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്നും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വര്‍ധിക്കുന്നത് നല്ല...
ചെന്നൈ: മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ വസ്തുതാ വിരുദ്ധമായി എന്തും എഴുതാനുള്ള സ്വാതന്ത്യമല്ലെന്നും അത് ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതാല്പര്യത്തിനുവേണ്ടി ബുദ്ധിപൂര്‍വം ഉപയോഗിക്കാനുള്ളതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമങ്ങള്‍ തങ്ങളുടെ പൊതുസ്വാധീനവും അധികാരവും ദുരുപയോഗം...
SINപട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. പാര്‍ട്ടി വണ്മാന് ഷോയില്‍ നിന്നും ടു മാന്‍ ആര്‍മിയില്‍ നിന്നും മുക്തമായാല് മാത്രമേ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്...
ന്യൂഡല്‍ഹി: രാജ്യത്തെ സാധാണക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കിയിട്ടും ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതിനെ പുകഴ്ത്തി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ നികുതി വ്യവസ്ഥകള്‍ ജി.എസ്.ടിയോടെ ഇല്ലാതായെന്നും ഇതിന്റെ നേട്ടം ജനങ്ങള്‍ക്കാണെന്നും മോദി പറഞ്ഞു. ലോക...
ഷിംല: ഭരണ പരാജയം മറക്കാന്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ഒരു ‘ലാഫിങ് ക്ലബ്ബാ’യി മാറിയിരിക്കുകയാണെന്നായിരുന്നു മോദിയുടെ പരിഹാസം. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കങ്ക്രയില്‍ നടന്ന ബി.ജെ.പി പ്രചാരണറാലിയില്‍...
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഐകീഡോ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നേരത്തെ ബോക്സിങ് താരം വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനു മറുപടിയായി താന്‍ വ്യായാമം ചെയ്യാറുണ്ടെന്നും ബ്ലാക്ക് ബെല്‍റ്റാണെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്...