ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനീകരണം രൂക്ഷമാണെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു
ഇന്ന് ആറു മണിക്ക് നടത്തിയ അഭിസംബോധനയില്‍ ലോക്ക് ഡൗണ്‍ പോയെങ്കിലും കോവിഡ് വൈറസ് ഇവിടെ തന്നെയുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഉത്സവ കാലത്ത് കോവിഡിനെതിരെ കൂടുതല്‍ ജാഗ്രത വേണം. ആഘോഷ കാലത്ത് കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്. കോവിഡ് അവസാനിച്ചു എന്ന് കരുതരുത്. ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
മുസ്ലിം പ്രത്യുല്പാദനം വര്‍ധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുല്പാദനം കുറയുന്നതിലാണ് ആശങ്കയെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത്
പാര്‍ലമെന്റില്‍ മോദി സംസാരിച്ചത് 22 തവണ മാത്രം; മന്മോഹന് 48 തവണയും
ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ചാണ് മോദിയുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത്. അതേ സമയം വിപണിയുടെ പ്രതികൂല സാഹചര്യം കാരണം അമിത്ഷായുടെ സമ്പത്ത് കുറഞ്ഞു
ഇപ്പോള്‍ കാബിനറ്റ് മന്ത്രിമാരുടെ എണ്ണം 21 ആയി ചുരുങ്ങി.
വെസ്റ്റാസ് സി.ഇ.ഒ ഹെന്റിക് ആന്‍ഡേഴ്സണുമായി മോദി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ സംഭാഷണത്തിലായിരുന്നു കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിക്കാനും സാധിക്കുമെന്ന് പറഞ്ഞത്
ഹിന്ദുക്കളേയും മുസ്ലിംങ്ങളേയും തമ്മിലടിപ്പിക്കുന്ന മോദിയുടെ നടപടി ഇന്ത്യയെ എന്നെന്നേക്കുമായി നശിപ്പിക്കും. നിങ്ങളുടെ കഴിഞ്ഞ 250 വര്‍ഷത്തെ സാമ്പത്തിക പുരോഗതിയുടെ കാരണം സഹിഷ്ണുതയും ബഹുസ്വരതയുമാണ്. നിങ്ങള്‍ ചെയ്യേണ്ടതിന്റെ നേര്‍വിപരീതമാണ് വിഭജന രാഷ്ട്രീയം. മോദി നിങ്ങളുടെ രാജ്യത്തെ വിഭജിക്കാന്‍...
ഗംഗയുടെ ശുചീകരണത്തിനായി കഴിഞ്ഞ പത്തുവര്‍ഷമായി വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് യാതൊരു പിന്തുണയും ഉണ്ടായില്ലെന്ന് മോദി