മലപ്പുറം: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കാന് ബി.ജെ.പി മുക്ത ഭാരതമാണ് ആവശ്യമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.യുഡിഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അന്തസ്...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ 70 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്ളത്. മുഖ്യമന്ത്രി വിജയ്ഭായി രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ ഭായി പട്ടേല്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗരാഷ്ട്രയിലെ രാജ്കോട്ട്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന സര്‍വേ ഫലത്തിനു പിന്നിലെ രഹസ്യം പുറത്ത്. മോദിയെ പിന്തുണക്കുന്ന ഏതാനും ചിലരെ മാത്രമാണ് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബി.എം.എസ് രംഗത്ത്. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് നാളെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മറ്റു സംഘടനകള്‍ രംഗത്തെത്തിയതോടെയാണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൈവിട്ട് വിദേശമാധ്യമങ്ങള്‍. ഇന്ത്യയില്‍ നടപ്പിലാക്കിയ നയങ്ങള്‍ മോദി പ്രഭാവത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചുവെന്നും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് വാരിക ‘ദി ഇക്കണോമിസ്റ്റ്’ പറയുന്നു. രാഷ്ട്രീയലക്ഷ്യത്തിനായി ഭരണതലത്തില്‍ സ്വീകരിക്കുന്ന...
കൊല്‍ക്കത്ത: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിശദമായ അന്വേഷണം നടത്തിയാല്‍ അത് തെളിയിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. നോട്ട്...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ അടവുതന്ത്രം പയറ്റി ബിജെപി കേന്ദ്ര നേതൃത്വം. ഡിഎംകെയെയും കൂട്ടുപിടിച്ച് തമിഴകത്ത് ചുവടുറപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി കരുക്കള്‍ നീക്കുന്നത്. ഇതിനു മുന്നോടിയായി രോഗശയ്യയിലായ ഡി.എം.കെ നേതാവ് കരുണാനിധിയെ ഇന്നലെ...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ ഏതു വിധേനയും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ അങ്കം. ഇതിനായി...
ന്യൂഡല്‍ഹി: ഭൂട്ടാന് രാജാവ് ജിഗ്മേ ഖേസര്‍ നമേഷ്യല്‍ വാങ്ചകിനും രാജ്ഞി ജെറ്റ്സന്‍ പേമ വാങ്ചകിനുമൊപ്പം നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ രാജകുമാരന് ജിഗ്മേ നമ്യേല്‍ വാങ്ചകിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനം. ഫിഫ അണ്ടര്‍17 ലോകകപ്പിലെ ഔദ്യോഗിക...
അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നിലവിലെ ഭരണം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മോദിയുടെ ഭരണം നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തുന്നത്. ബി.ബി.സി റിപ്പോര്‍ട്ടര്‍ സൗത്തിക് ബിശ്വാസ് ഈ ആഴ്ച്ചയില്‍ എഴുതിയ ലേഖനത്തില്‍ പ്രൗഢി നഷ്ടപ്പെട്ട...