യുവതാരം കണ്ണീര്‍തുടക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.
ദേശീയഗാനം ആലപിക്കുന്നത്തിനിടെ ദേശീയ ഗാനം നിര്‍ത്തി വന്ദേ മാതരം പാടി വെട്ടിലായി ബിജെപി നേതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സമ്മേളനത്തിനിടെയാണ് സംഭവം. നേതാക്കള്‍ക്കു പറ്റിയ അബദ്ധത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോര്‍പ്പറേഷന്റെ ബജറ്റ്...
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിനു കാത്തു നില്‍ക്കാതെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചതിനു പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബി.ജെ.പി. ദേശീയഗാനം ബഹിഷ്കരിച്ച് ബി.ജെ.പി അംഗങ്ങള്‍ സഭ വിട്ടതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. സഭ പിരിയുമ്പോള്‍ ദേശീയ...
ന്യൂഡല്‍ഹി: തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കേണ്ടത് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. 2016ലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് ദേശീയഗാഗനം വിഷയത്തില്‍ പരമോന്നക കോടതിയുടെ പുതിയ ഉത്തരവ്്. ദേശീയഗാനം കേള്‍പ്പിക്കണോ വേണ്ടയോ എന്നത് തിയറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി...
ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്ക്കാലം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍...
ന്യൂഡല്‍ഹി: തീവ്ര ഭൂരിപക്ഷ ദേശീയവാദം അപകടകരമാണെന്നും അത് സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുമെന്നും മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്. ഭൂരിപക്ഷത്തിന്റെ വേവലാതികളെ പെരുപ്പിച്ച് കാണിക്കുന്നത് ശരിയല്ലെന്നും ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നവരാണെന്നും ടൈംസ് ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കവെ...
തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതി തന്നെ നിലപാടെടുത്തതു ജുഡീഷ്യറിയോടുള്ള തന്റെ വിശ്വാസം വര്‍ധിപ്പിച്ചതായി സംവിധായകന് കമല്‍. ദേശീയത അടിച്ചേല്പിക്കണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ സിനിമാ ഡയറി പരിപാടിയില്‍ പങ്കെടുത്ത്...