1,190 കിലോയുള്ള ഉപഗ്രഹം 6.33ന് റഷ്യന്‍ നിര്‍മിത സോയുസ് റോക്കറ്റില്‍ നിന്നു വേര്‍പെട്ടു. 611 കിലോമീറ്റര്‍ ഉയരത്തിലാണ് ഭ്രമണപഥം
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തിന്റെ വെല്ലുവിളികളെല്ലാം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അതിജീവിച്ച് ഖത്തര്‍ ഇന്ന് ദേശീയദിനം ആഘോഷിക്കുന്നു. വിപുലമായ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍. നഗരവീഥികളിലെങ്ങും ദേശീയദിനാഘോഷത്തിന്റെ അആവേശം പ്രകടമാണ്. പരമ്പരാഗതമായ പ്രൗഢിയോടെ തന്നെ...