തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസനത്തിനായി അലൈന്മെന്റില് മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നഷ്ടപരിഹാര തുകയിലും മാറ്റം വരുത്താനാകില്ല. നിലവില്‍ ദേശീയപാത അലൈന്മെന്റില് അന്തിമ രൂപരേഖ അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ച് സെപ്റ്റംബറില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം...
മലപ്പുറം: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് സര്‍വേക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. സര്‍വേയില്‍ പാകപ്പിഴകളുണ്ട്. ഭൂമി ഏറ്റെടുക്കുന്നത് മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര് തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ പുനഃപരിശോധിക്കണമെന്നും പൊന്നാനി എം.എല്‍.എ കൂടിയായ...
ന്യൂഡല്‍ഹി: ദേശീയപാത വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. തലപ്പാടി-നീലേശ്വരം ദേശീയപാത വികസനം ഇരുവരും ചര്‍ച്ച ചെയ്തു. സ്ഥലമേറ്റെടുത്താല്‍ മറ്റു നടപടികള്‍ വേഗത്തിലാക്കുമെന്ന് ഗഡ്കരി ഉറപ്പ് നല്കി....
മലപ്പുറം: നാഷണല്‍ ഹൈവെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിധിന് ഗഡ്കരിക്ക് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിവേദനം നല്കി. ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ഒഴിഞ്ഞുകൊടുക്കുന്ന ഭൂമിസംബന്ധിച്ചുള്ള...
മലപ്പുറം: മലപ്പുറം ജില്ലയില്‍ ആരംഭിച്ച ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇരകളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് എം.എല്‍.എമാര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, പി.കെ...