ബീജിങ്: ചൈനയുടെ ദേശീയ ഗാനത്തെ അപമാനിച്ചാല്‍ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷ ഉറപ്പാക്കുന്ന നിയമം നിയമ നിര്‍മാണ സഭയായ നാഷണല്‍ പിപ്പീള്‍സ് കോണ്‍ഗ്രസ് പാസാക്കി. മൂന്നു വര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് ഭേദഗതി ചെയ്തിരിക്കുന്നത്. പരസ്യമായി...
ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. തിങ്കളോ വെള്ളിയോ ഏതെങ്കിലും ഒരുദിവസം സ്കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും വന്ദേമാതരം ആലപിക്കണം. കൂടാതെ, മാസത്തിലൊരിക്കല്‍...
ഗുവാഹത്തി: ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച അസം ബിജെപി സംസ്ഥാന പ്രസിഡണ്ട് രജ്ഞിദ് ദാസ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഗുവാഹതിയിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിലാണ് സംഭവം. ആദ്യം തലതിരിച്ച് ദേശീയ...
കോഴിക്കോട്: സിനിമാഹാളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കോടതിവിധിയുടെ മറില് ഹിന്ദുത്വ ദേശീയത അടിച്ചേല്പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് പ്രശസ്ത ചരിത്രകാരന് ഡോ. എം.ജി.എസ് നാരായണന്. ഒരു വാരികക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയഗാനത്തിന്റെ പേരില്‍ വര്‍ഗീയ...
സിനിമ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ തിയേറ്ററുകളിലും ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ സമ്മിശ്ര പ്രതികരണമാണ് രാജ്യത്തുടനീളമുള്ളത്. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എല്ലാവരും ബഹുമാന സൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്നും സ്ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നുമായിരുന്നു...
ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തിയറ്ററുകളില്‍ ഷോ ആരംഭിക്കുന്നതിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഗാനം ആലപിക്കുമ്പോള്‍ സ്ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നും പരമോന്നത നീതിപീഠം നിര്‍ദേശിച്ചു. കാണികള്‍ ആദരവോടെ ദേശീയഗാനവും ദേശീയപതാകയും സ്വീകരിക്കണമെന്നും...