ഇസ്്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് സുപ്രീംകോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത് ജുഡീഷ്യല്‍ അട്ടിമറിയാണെന്ന് വിലയിരുത്തല്‍. അഡിയാല ജയിലില്‍ ശരീഫിനുവേണ്ടി ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന അഭ്യൂങ്ങള്‍ക്കിടെയാണ് സുപ്രീംകോടതി വിധി. പാനമ കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയാണെങ്കില്‍...
അനധികൃത സ്വത്തുക്കള്‍ സമ്പാദന കേസില്‍ കുറ്റവാളിയാണെന്ന് കോടതി വിധി പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജിയിലെത്തിയിരിക്കുകയാണ്. പാക് രാഷ്ട്രീയത്തെ പിടിച്ചുലച്ചതും പ്രധാനമന്ത്രി നവാസ് ശരീഫിന്റെ തല്‍സ്ഥാനം നഷ്ടപ്പെടുത്തിയതും പനാമ പേപ്പര്‍ കേസാണ്. വിദേശത്ത് ശരീഫും കുടുംബവും...
ഇസ്്ലാമാബാദ്: കള്ളപ്പണ നിക്ഷേപം സംബന്ധിച്ച ആരോപണങ്ങളില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബത്തിനുമെതിരെ പാകിസ്താന് സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക സംയുക്ത അന്വേഷണ സംഘ(ജെ.ഐ.ടി)ത്തിന് രൂപം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തെഹ്രീകെ ഇന്‍സാഫ് ചെയര്‍മാനും മുന്‍...
ഇസ്ലാമാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ പാക്കിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് പാക്കിസ്താന് സുപ്രീം കോടതി വിധി. പനാമപേപ്പര്‍ ചോര്‍ച്ചയിലാണ് നവാസ് ഷെരീഫിനെതിരെയുള്ള തെളിവുകള്‍ പുറത്ത് വന്നത്. ഷെരീഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ...