കൊച്ചി: കൊച്ചിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കൊച്ചി പാലാരിവട്ടത്താണ് സംഭവമുണ്ടായത്. കൊട്ടാരക്കര സ്വദേശി ഉദയയാണ്(30) ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയോടെയാണ് സംഭവം. ഇവര്‍...
ആംസ്റ്റര്‍ഡാം: അധികൃതരുടെ മുന്നറിയിപ്പുകള്‍ മറികടന്ന് പുലികള്‍ക്കൊപ്പം ഫോട്ടോ എടുയെടുക്കാന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഫ്രഞ്ച് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. മൃഗശാല നിയമങ്ങള്‍ മറികടന്ന വിനോദസഞ്ചാരികളാണ് പുലിക്കൂട്ടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. പിഞ്ചും കുഞ്ഞും അമ്മയും അടങ്ങുന്ന...
കൊല്ലം: കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. പുത്തൂരില്‍ പവിത്രേശ്വരം പഞ്ചായത്തിലെ ഗുരുനാഥ മഹാദേവക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. കുറ്റിക്കാട്ടില്‍...
ചൈനയില്‍ നാലു വര്‍ഷം മുമ്പ് മരിച്ച ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു ബീജിങ്: നാലു വര്‍ഷം മുമ്പ് കാറപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നു. ചൈനയിലാണ് സംഭവം. 2013ലാണ് ചൈനീസ് ദമ്പതികള്‍ മരിച്ചത്. കുട്ടികളില്ലാത്തിരുന്ന...
ജിദ്ദ: സൗദിയില്‍ പിഞ്ചുകുഞ്ഞിനെതിരെ നഴ്സുമാരുടെ ക്രൂരത. മൂത്രസംബന്ധമായ അസുഖം മൂലം പത്ത് ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിനോടാണ് നഴ്സുമാര്‍ ക്രൂരമായി പെരുമാറിയത്.കുഞ്ഞിന്റെ മുഖത്ത് അമര്‍ത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് നഴ്സുമാരുടെ...
വാഷിങ്ടണ്‍: 24 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍നിന്ന് കുഞ്ഞിന് ജന്മം നല്കി അമേരിക്കന്‍ യുവതി അത്ഭുതമായി. ടെന്നിസ്സി സ്വദേശിയായ 26 വയസുള്ള ടീന ഗിബ്സനാണ് 24 വര്‍ഷം തണുപ്പിച്ചുവെച്ച ഭ്രൂണത്തെ ഉദരത്തില്‍ ചുമന്ന് കുഞ്ഞിന് ജന്മം നല്‍കിയത്....
അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ നവജാത ശിശുക്കളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഗുജറാത്തില്‍ നിന്നും സമാന റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ സര്‍ക്കാര്‍ സിവില്‍ ആസ്പത്രിയില്‍ ഒരൊറ്റ ദിവസം മാത്രം മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍....
കോഴിക്കോട്: ഖബറടക്കാന്‍ കൊണ്ടുവന്ന നവജാത ശിശുവിന് കുളിപ്പിക്കുന്നതിനിടെ ജീവന്റെ തുടിപ്പുള്ളതായി കണ്ടെത്തല്‍. തുടര്‍ന്ന് കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കണ്ണംപറമ്പിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ 22 ആഴ്ച...