മാഡ്രിഡ്: തുടര്‍ച്ചയായി മൂന്നാം തവണയും യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി മാറിയ റയല്‍ മാഡ്രിഡില്‍ പുതിയ സീസണില്‍ ആരെല്ലാമുണ്ടാവുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോയും ജെറാത് ബെയിലുമാണ് ക്ലബ് മാറുമെന്ന...
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്മയ്ന് ഞെട്ടിക്കുന്ന തോല്‍വി. അഞ്ചാം സ്ഥാനക്കാരായ റെന്നസാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജിയെ അട്ടിമറിച്ചത്. അതിനിടെ ബ്രീസീല്‍ സൂപ്പര്‍...
റിയോ: തിരിച്ചുവരുമോ മെസി-നെയ്മര്‍ സഖ്യം…? സാധ്യത തള്ളിക്കളയേണ്ടതില്ല. നെയ്മര്‍ ഇന്നലെ നടത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഒരു സൂചനയാണ്. അതിലെ വരികള്‍ ഇപ്രകാരം-ഞാനും എന്റെ പ്രിയ സുഹൃത്ത് ലിയോ മെസിയും ഒരുമിച്ചപ്പോള്‍ പല വലിയ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്....
ലണ്ടന്‍: ലോകകപ്പ് ഫുട്ബോളിനു മുന്നൊരുക്കമായുള്ള സൗഹൃദ മല്‍സരങ്ങളില്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനയും പോര്‍ച്ചുഗലും ഇംഗ്ലണ്ടും ജയിച്ചപ്പോള്‍ കപ്പ് സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഓസ്ട്രിയ, കൊളംബിയ, പെറു, മെക്സിക്കോ ടീമുകളും ജയിച്ചു കയറിയപ്പോള്‍ കരുത്തരായ...
ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിന്റെ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി ബ്രസീലില്‍ എത്തിച്ചു. ശാസ്ത്രക്രിയയെ തുടര്‍ന്ന് അടുത്ത മൂന്ന് മാസത്തേക്ക് ഗ്രൗണ്ടിലിറങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ ബെലൊ ഹൊറിസോണ്ടെ ആശുപത്രിയില്‍ ശനിയാഴ്ചയാണ് ശസ്ത്രക്രിയ എന്ന് പിഎസ്ജിയുടെ സര്ജന് റോഡ്രിഗോ...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ റയല്‍ മാഡ്രിഡ് 3-1ന് ഫ്രഞ്ച് പ്രബലരായ പി.എസ്.ജിയെ പിറകിലാക്കി എന്നത് യാഥാര്‍ത്ഥ്യം. റയലിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ തകര്‍പ്പന്‍ ജയമെന്നാണ് യൂറോപ്യന്‍ ഫുട്ബോള്‍...
പാരീസ്: ഫ്രഞ്ച് ലീഗില്‍ ഏറ്റവും കൂടിയ വേതനം നല്കുന്ന 13 കളിക്കാരില്‍ 12 പേരും പാരീസ് സെന്റ് ജര്‍മയ്നില്‍. ഇതില്‍ ബ്രസീല്‍ താരം നെയ്മറാണ് വേതന കാര്യത്തില്‍ മുന്‍പന്തിയില്‍. മാസം 3.05 മില്ല്യന്‍ യൂറോ ഏകദേശം...
പാരീസ്: ഫുട്ബോള്‍ ലോകം ആ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ഭീമന്മാരായ പി.എസ് ജിയും സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ മാത്രമല്ല ആകാംക്ഷയുടെ മുള്‍മുനയില്‍. റയലുമായുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ബ്രസീലിന്റെ സൂപ്പര്‍സ്റ്റാര്‍...