പാരിസ്: പി.എസ്.ജിയിലെ സഹതാരം നെയ്മറുമായി കളിക്കളത്തിനു പുറത്ത് വലിയ സൗഹൃദമില്ലെന്ന് എഡിന്‍സന്‍ കവാനി. സുഹൃത്തുക്കളാവുക എന്നതിനേക്കാള്‍ ഗ്രൗണ്ടില്‍ പ്രൊഫഷണലിസം പ്രകടിപ്പിക്കുക എന്നതാണ് പ്രധാനമെന്നും ബ്രസീലിയന്‍ താരവുമായുള്ള പെനാല്‍ട്ടി വിവാദം കഴിഞ്ഞ കാര്യമാണെന്നും എസ്.എഫ്.ആര് സ്പോര്‍ട്ടിനു നല്കിയ...
ലയണല്‍ മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര് എന്ന് ബാര്‍സലോണയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ പൗളിഞ്ഞോ. ലോക ഫുട്ബോളിലെ വിലയേറിയ താരമായ നെയ്മറിനൊപ്പം ബ്രസീല്‍ ടീമില്‍ കളിച്ചിട്ടുണ്ടെങ്കിലും മെസ്സിയാണ് മികച്ച താരം എന്ന് പൗളിഞ്ഞോ പറഞ്ഞു. ‘ദേശീയ...
പാരിസ്: ഒളിംപിക് ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തില്‍ ഫ്രീകിക്കും പെനാല്‍ട്ടിയും എടുക്കുന്നതു സംബന്ധിച്ച് സൂപ്പര്‍ താരം നെയ്മറുമായുണ്ടായ അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ത്തെന്ന് സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനി. കളിക്കളത്തില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ടി.വി ചാനലുകള്‍...
പാരിസ്: ചാംപ്യന്‍സ് ലീഗില്‍ വിവാദങ്ങള്‍ മറന്നു കരുത്തുകാട്ടി പി.എസ്.ജി. ജര്‍മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കിയാണ് നൈമര്‍-കവാനി-എംബാപ്പെ സഖ്യം കരുത്ത് കാട്ടിയത്. ഫ്രഞ്ച് യുവതാരം എംബാപ്പെ കളം നിറഞ്ഞ മത്സരത്തില്‍ ഡാനി...
പാരിസ്: ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജര്‍മന്റെ വിജയക്കുതിപ്പിന് അറുതിയായി. സീസണില്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ ജയിച്ച പി.എസ്.ജിയെ മോണ്ട്പില്ലര്‍ ഗോള്‍രഹിത സമനിലയില്‍ തളക്കുകയായിരുന്നു. സീസണിലാദ്യമായി പോയിന്റ് നഷ്ടപ്പെടുത്തിയെങ്കിലും പി.എസ്.ജി തന്നെയാണ് ലീഗ് വണ്‍ ടേബിളില്‍...
പാരിസ്: ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തിനിടെയാണ് എഡിന്‍സന്‍ കവാനിയും നെയ്മറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നത്. 57-ാം മിനുട്ടില്‍ ബോക്സിനു പുറത്തു ലഭിച്ച ഫ്രീകിക്കിനു വേണ്ടി കവാനി അവകാശവാദമുന്നയിച്ചെങ്കിലും ഡിഫന്റര്‍ ഡാനി ആല്‍വസ്...
പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്മനില് (പി.എസ്.ജി) എഡിന്‍സന്‍ കവാനിയും നെയ്മറും തമ്മിലുള്ള ശീതയുദ്ധം പുതിയ തലത്തിലേക്ക്. ടീമിന്റെ ഫ്രീകിക്കും പെനാല്‍ട്ടിയും ആരെടുക്കും എന്നതില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം ഇന്നലെ ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍...
പാരീസ്: ഫ്രഞ്ച് ലീഗായ ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പാരീസ് സെന്റ് ജര്മയ്നിനു തുടര്‍ച്ചയായ നാലാം ജയം. സെന്റ് എറ്റീനെയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജി കീഴടക്കിയത്. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി പി.എസ്.ജിയാണ്...
ബാഴ്സലോണ: നെയ്മറിന്റെ ശൂന്യത നികത്താന്‍ ബാഴ്സലോണ ഫ്രഞ്ച് യുവ താരം ഉസ്മാന് ഡെംബലെയെ സ്വന്തം കൂടാരത്തിലെത്തിച്ചു. 20 കാരനായ ഡെംബലെ ബൊറൂസിയ ഡോട്മണ്ടില്‍ നിന്നും 125 മില്യന്‍ ഡോളറിനാണ് സ്പാനിഷ് ജയന്റ്സ് അഞ്ചു വര്‍ഷ കരാറില്‍...
പാരിസ്: വന്‍തുക വാരിയെറിഞ്ഞ് സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കിയിട്ടും ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മന്‍ (പി.എസ്.ജി) ബാര്‍സലോണയോടുള്ള ‘കലി’ അടങ്ങുന്നില്ല. മധ്യനിര ശക്തിപ്പെടുത്തുന്നതിനായി ബാര്‍സലോണ ലക്ഷ്യമിട്ട ഷോണ്‍ മിഖേല്‍ സെറിയെ വലവീശിപ്പിടിക്കാനുള്ള ശ്രമത്തിലാണ് പി.എസ്.ജി....