ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. നിലവില്‍ കേസ് എന്‍.ഐ.എ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഒരു അസ്വാഭാവികതയും കണ്ടെത്തിയില്ല....
ആലപ്പുഴ: ഐഎസ് ബന്ധം ആരോപിച്ചു എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശിയെ വിട്ടയച്ചു. ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശേരി പുരയിടത്തില്‍ ബാസില്‍ ഷിഹാബ് (25)നെയാണ് വിട്ടയച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ റെയ്ഡ്...
ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിനെ പിടികിട്ടാപ്പുള്ളിയായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രഖ്യാപിച്ചു. നായികിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനാവശ്യമായ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ക്രിമിനല്‍ നടപടിച്ചട്ടം 83...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോവിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ ട്രെയിന്‍ സ്ഫോടന കേസും എന്‍ഐഎ അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു....
ജയില്‍ ചാടിയ സിമി തടവുകാരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം വഴിത്തിരിവിലേക്ക്. ആയുധധാരികളായ ഭീകരര്‍ക്കു മുന്നില്‍ ജീവന് അപകടത്തിലായേക്കുമെന്ന ഘട്ടത്തിലാണ് പൊലീസ് വെടിവെച്ചതെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് ഠാക്കൂറിന്റെ വാദത്തിന് തിരിച്ചടിയാവുന്ന വീഡിയോ ഇന്ത്യാ...
ഭോപാല്‍: സിമി തടവുകാര്‍ ജയില്‍ ചാടിയ സംഭവം എന്‍.ഐ.എ അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ജയിലിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ജയില്‍ ചാടിയവരെ വെടിവെച്ച് കൊലപ്പെടുത്തി പൊലീസ്...