Video Stories7 years ago
നിപ്പ ഭീഷണി : വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് അഞ്ചു വരെ അവധി
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമീപ പ്രദേശങ്ങളില്‍ നിപ വൈറസ് മൂലമുളള രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ വിദ്യഭ്യാസ സാഥാപനങ്ങള്ക്ക് അഞ്ചുവരെ അവധി പ്രഖ്യാപിച്ചു. മധ്യ വേനല്‍...