Video Stories8 years ago
യുവതിയുടെ വിവാഹം അസാധുവെന്ന് കോടതി
മതം മാറിയ ശേഷം വിവാഹം ചെയ്ത ഹോമിയോ വിദ്യാര്‍ത്ഥിനിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. കോട്ടയം സ്വദേശി നല്കിയ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്. ഇവര്‍ക്ക് സുരക്ഷ നല്കാന് പോലീസിനോടും നിര്‍ദ്ദേശം...