Culture8 years ago
‘ഞാനും മലപ്പുറത്തുനിന്നാണ്’; സംഘികള്‍ക്ക് മറുപടിയുമായി മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു
മലപ്പുറത്ത് വര്‍ഗ്ഗീയതയുണ്ടെന്നും മലപ്പുറത്ത് മറ്റു മതസ്ഥര്‍ക്ക് സ്ഥലം വാങ്ങിക്കാന്‍ കഴിയുകയുമില്ലെന്ന കുപ്രചാരണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. മലപ്പുറത്തെ കേന്ദ്രീകരിച്ചുള്ള സംഘ്പരിവാറുകാരുടെ നിരന്തരമുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ് നിരുപമ റാവു....