Video Stories7 years ago
സ്വപ്നം തേടി നിസാര്‍ പറക്കുന്നത് ബോള്‍ട്ടിന്റെ ക്ലബ്ബിലേക്ക്
ന്യൂഡല്‍ഹി: ലോകത്തെ ഏതൊരു കായിക വിദ്യാര്‍ത്ഥിയും സ്വപ്നം കാണുന്നത് ലോകത്തെ എക്കാലത്തേയും മികച്ച ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ടിനൊപ്പമുള്ള പരിശീലനമാകുമെന്നതില് തര്‍ക്കമില്ല. പക്ഷേ അന്തിയുറങ്ങാന്‍ കൂര പോലുമില്ലാത്തവര്‍ക്ക് എന്ത് ബോള്‍ട്ട്, എന്ത് സ്പോര്‍ട്സ്? പക്ഷേ ഇത്തരം...