Culture7 years ago
‘കേരളം ഭരിക്കുന്നത് തെമ്മാടികള്‍’ സംസ്ഥാന സര്‍ക്കാറിനെ അധിക്ഷേപിച്ച് വീണ്ടും ബിജെപി ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിനെ അധിക്ഷേപിച്ച് ബിജെപി ദേശീയ നേതൃത്വം. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രക്കു കൊട്ടാരക്കരയില്‍ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം...